下載 APKPure App
可在安卓獲取Ikkante KADA (ഇക്കാൻറെ കട)的歷史版本
馬拉巴爾自己的購物體驗現在觸手可及,提供誘人的優惠,
മലബാറിൻറെ സ്വന്തം ഓൺലൈൻ ഷോപ്പിംഗ് അപ്ലികേഷൻ ആണ് ikkanteKADA. പലചരക്ക് മുതൽ ഫർണിച്ചർ വരെ മിതമായ നിരക്കിൽ വിവിധ ഉൽപ്പന്നങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെത്തിക്കുന്നു. പലചരക്ക്,പഴം പച്ചക്കറികൾ, ജന്മദിന കേക്കുകൾ,വസ്ത്രങ്ങൾ, ഇലട്രോണിക്ക് ഉത്പന്നങ്ങൾ എന്നിങ്ങനെയുള്ള എല്ലാ വിഭാഗങ്ങളിലും ഞങ്ങൾ തുല്യതയില്ലാത്ത ഓഫറുകൾ നൽകുന്നു. ഏതാണ്ട് പൂർണ്ണമായും മലയാളത്തിൽ തയ്യാറാക്കിയതിനാൽ വളരെ എളുപ്പത്തിൽ തന്നെ സാധാരണക്കാരായ ജനങ്ങൾക്ക് പോലും ഇതുപയോഗിക്കാം. അങ്ങനെ ലോകത്തിൻറെ ഏത് ഭാഗത്ത് നിന്നുകൊണ്ടും ഷോപ്പിംഗ് നടത്താനും, വളരെ ചുരുങ്ങിയ സമയത്തിൽ , ഓർഡർ സുരക്ഷിതമായി നിങ്ങളുടെ വീട്ടിൽ എത്തിക്കാനും കഴിയുന്നു.(ദയവായി ശ്രദ്ധിക്കുക: നിലവിൽ കേരളത്തിലെ കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് ഞങ്ങൾ ഡെലിവറി ചെയ്യുന്നത്)ആപ്ലികേഷൻ സംബന്ധിയായതും ഷോപ്പിംഗ് സംബന്ധിയായതുമായ നിങ്ങളുടെ സംശയനിവാരണത്തിന് ഞങ്ങളുടെ കസ്റ്റമർ കെയർ എസ്‌സിക്യൂട്ടീവുമാരുടെ സേവനം 24X 7 മണിക്കൂറും ലഭ്യമാണ്.
**ഹോൾ സെയിൽ വില
**ഫ്രീ ഡെലിവറി
**CASH ON DELIVERY
**SPOT RETURN
_____________________________________
ഇപ്പോൾ ലഭ്യമായ ഉല്പന്നങ്ങൾ
>പലചരക്ക് സാധനങ്ങൾ
>പഴം, പച്ചക്കറി
>വസ്ത്രങ്ങൾ
>സ്പെഷ്യൽ ബർത്ത്ഡേ കേക്ക്
ഉടൻ വരുന്നു
>ഇലക്രോണിക്സ്
>മൊബൈൽ ഫോണുകൾ
>ഫർണിച്ചറുകൾ
_____________________________________
വളരെ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ അപ്പ്ലികേഷൻറെ രൂപഘടന
1: നിങ്ങളുടെ ഉപകരണത്തിൽ (ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ്) Android ഷോപ്പിംഗ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക.
2. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ സ്വകാര്യതാ നയം, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ നിങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
3: രജസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ്/ OTP ഉപയോഗിച്ച് signin ചെയ്യുക.
4 നിങ്ങൾ വാങ്ങാൻ താൽപര്യപ്പെടുന്ന സാധങ്ങൾ Add to Cart ചെയ്യുക. തിരഞ്ഞെടുത്തവ നിങ്ങളുടെ സഞ്ചിയിൽ(cart) വന്നിട്ടുണ്ടാകും
5. സാധനങ്ങൾ ഡെലിവറി ചെയ്യേണ്ട വിലാസം നൽകി ഓർഡർ onfirm ചെയ്യുക
6.ഓർഡർ കൺഫേം ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് ഞങ്ങൾ സാധനം വീട്ടുമുറ്റത്ത് എത്തിക്കുന്ന്തായിരിക്കും
7.പൈസ നൽകി നിങ്ങൾക്ക് ഉത്പന്നം സ്വീകരിക്കാം
ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യൂ
下載 APKPure App
可在安卓獲取Ikkante KADA (ഇക്കാൻറെ കട)的歷史版本
下載 APKPure App
可在安卓獲取Ikkante KADA (ഇക്കാൻറെ കട)的歷史版本