Quraanile Pravachakanmar


1.5 przez SFRSM Infotech
Sep 10, 2022 Stare wersje

O Quraanile Pravachakanmar

Imiona około dwudziestu pięciu proroków są wymienione w Koranie.

Prorocy to ludzie wybrani przez Allaha do głoszenia tego samego uniwersalnego przesłania: wiara w jednego Boga. Prorocy pokierowali swoimi narodami, aby zreformować ich moralność i oczyścić swoje dusze. Ten wzrost osiągnięto dzięki nakazom i regułom, które zapewniały ludziom postępowanie moralne, szanując ich w tym życiu i następnym oraz chroniąc ich przed złymi uczynkami.

Muzułmanie muszą wierzyć we wszystkich wybranych proroków, ponieważ przekazują Boże przesłanie, nie ukrywając go, nie niszcząc ani nie zmieniając. Odrzucić proroka to odrzucić Tego, który wybrał proroka, a nieposłuszeństwo prorokowi jest nieposłuszeństwem Temu, który wydał przykazania. Bóg posłał proroka do każdego narodu, a większość proroków pochodziła z tego samego narodu. Głosili, że czczą tylko Allaha i unikają fałszywych bogów.

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പ്രധാനപ്പെട്ട പ്രവാചകന്മാരിലുള്ള വിശ്വാസം. വേദം ഏറ്റുവാങ്ങാനും ദൈവികനിയമങ്ങളുടെ വെളിച്ചത്തിൽ മനുഷ്യരെ നയിക്കാനും മനുഷ്യരിൽനിന്നുതന്നെ അല്ലാഹു തിരഞ്ഞെടുത്ത ദൂതന്മാരാണ് പ്രവാചകന്മാർ. വളരെ പരിശുദ്ധരും സംസ്‌കാരസമ്പന്നരും സൽസ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവർ. അല്ലാഹുവിനാൽ തിരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്മാർ ദിവ്യശക്തിയുള്ളവരോ ദൈവികാധികാരങ്ങളിൽ പങ്കുള്ളവരോ അല്ല. ? പ്രവചനം നടത്തുന്നയാൾ എന്നാണ് പ്രവാചകൻ എന്ന പദത്തിന്റെ അർഥം. പ്രൊഫറ്റ് എന്ന ഇംഗ്ലീഷ് പദത്തിനും നബി എന്ന അറബി പദത്തിനും ഇതേ അർഥം തന്നെ.അല്ലാഹു (ദൈവം) അറിയിച്ചുകൊടുക്കുന്ന വിവരങ്ങൾ മനുഷ്യർക്ക് കൈമാറുകയെന്ന ദൌത്യമാണ് പ്രവാചകർ ചെയ്യുന്നത്. ഓരോ പ്രവാചകനും തനിക്ക് ശേഷം വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള വാർത്തകളും വരാനിരിക്കുന്ന സംഭവങ്ങളും പ്രവചിക്കാറുണ്ടായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയാകട്ടെ അന്ത്യദിനത്തെക്കുറിച്ചും മറ്റനേകം ഭാവികാര്യങ്ങളെക്കുറിച്ചുമുള്ള സൂചനകൾ അറിയിക്കുകയുണ്ടായി. പൂർവകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്മാർ നിയോഗിതരായിട്ടുണ്ട്. ഒരേ തത്ത്വങ്ങളും ധർമങ്ങളും തന്നെയാണ് എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിരുന്നത്. ഇരുപത്തിയഞ്ചോളം പ്രവാചകന്മാരുടെ പേരുകൾ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാർ ഭൂമിയിൽ ആഗതരായിട്ടുണ്ട്. ഈ പ്രവാചകന്മാരെയെല്ലാം അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ വിശ്വാസബാധ്യതയിൽ പെട്ടതാണ്.വേദഗ്രന്ഥമായ ഖുർആൻ കഴിഞ്ഞാൽ വിശ്വാസികൾക്ക് ആധികാരികപ്രമാണം പ്രവാചകന്റെ ജീവിതമാണ്. ഖുർആൻ അവസാനത്തെ വേദഗ്രന്ഥവും മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനുമാണ്.

ഖുർആനിൽ പ്രതിപാദിക്കപ്പെട്ട പ്രവാചകരെ കുറിച്ചുള്ള വിവരണങ്ങളാണ് ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്.പൂർവകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകൻമാർ ആഗതരായിട്ടുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട 25-ഓളം സത്യപ്രവാചകൻമാരായി അംഗീകരിക്കേണ്ടത് മുസ്‌ലിമിൻറെ നിർബന്ധ ബാധ്യതയാണ്. വേദം ഏറ്റുവാങ്ങി ജനങ്ങൾക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെ ദൗത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹം. വേദഗ്രന്ഥങ്ങളിൽ സൂചനകളിലൂടേയും ഉപമകളിലൂടെയും അവതരിപ്പിച്ച സത്യങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തിൽ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകൻമാരാണ്. പ്രവാചകന്മാർ പാപസുരക്ഷിതരാണ്, അഥവാ വല്ല പിശകും പിണഞ്ഞാൽ ദൈവം ഇടപെട്ട് (വഹയ്) വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അർത്ഥത്തിൽ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകൻമാർ. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകൻമാർ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു.

നാഥാ ... നിന്നിലേക്ക്‌ മാത്രം സർവ്വ സ്തുതിയും. വല്ല തെറ്റ് കുറ്റങ്ങളും ഞങ്ങളുടെ ഈ സംരഭത്തിൽ വന്നുപോയിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് നീ പൊറുത്തതരണമേ (ആമീൻ)

Jeśli napotkasz jakiekolwiek problemy podczas korzystania z produktu, prześlij opinię i pomóż nam ulepszyć aplikację.

E-mail: sfrsminfotech@gmail.com

Sieć: https://sfrsminfotech.com

Co nowego w najnowszej wersji 1.5

Last updated on Sep 20, 2024
Added Privacy and solved minor bugs

Dodatkowe informacje APLIKACJA

Ostatnia Wersja

1.5

Przesłane przez

Evariste Kouassi

Wymaga Androida

Android 4.4+

Available on

Raport

Oznacz jako nieodpowiednie

Pokaż więcej

Use APKPure App

Get Quraanile Pravachakanmar old version APK for Android

Pobierz

Use APKPure App

Get Quraanile Pravachakanmar old version APK for Android

Pobierz

Quraanile Pravachakanmar Alternatywa

Zdobądź wiecej z SFRSM Infotech

Odkryć