Use APKPure App
Get സ്ത്രീ സുരക്ഷാ Stri Suraksha old version APK for Android
സ്ത്രീ സുരക്ഷ - സ്ത്രീകൾക്ക് സുരക്ഷിതം സൃഷ്ടിക്കുന്നത് ഇടങ്ങൾ
സ്ത്രീ സുരക്ഷാ അപ്ലിക്കേഷൻ വീടുകളിലും പൊതു സ്ഥലങ്ങളിലും സൈബർ ലോകത്തിലും പണി സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളേ കുറിച്ചു മനസിലാക്കാനും അതിനെതിരെ പ്രതികരിക്കുവാനുമുള്ള വിശദ വിവരങ്ങൾ നൽകുന്നു. ഉചിതമായ നിയമങ്ങളെ പറ്റിയും, പ്രകോപനപരമല്ലാതെ ഇടപെടാനും ചെറുത്തു നിൽക്കാനും സാമൂഹ്യ പരമായി നീതി പുനസ്ഥാപിക്കുവാനും സഹായിക്കുന്നു. അതിക്രമങ്ങളേ കുറിച്ചു അറിയിക്കാനും അതിക്രമങ്ങൾക്ക എതിരെ സ്വയം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അറിയുന്നതിനും അടിയന്തിര സഹായ നമ്പറുകൾ ഈ അപ്ലിക്കേഷനിൽ ലഭ്യമാണ്..Last updated on Jun 28, 2018
Updated App with New User Interface
Przesłane przez
Nageswararso Rao
Wymaga Androida
Android 5.0+
Kategoria
Raport
സ്ത്രീ സുരക്ഷാ Stri Suraksha
1.5 by Mobile Seva
Jun 28, 2018