Use APKPure App
Get Urdu Malayalam Guide old version APK for Android
말라 얄 람어 최초의 우르두어 앱
സംഗീതത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് ഉര്ദു.ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് ലോകം മുഴുവൻ വലിയ സ്വാധീനമുണ്ട് .ഉര്ദു ഗസലുകളും ഖവ്വാലികളും എന്നും ജനമനസ്സുകളിൽ സന്തോഷത്തിന്റെ കുളിര് പെയ്യിക്കുന്നതാണ്.മലയാളികൾ ഏറെയും ഉർദു ഭാഷയെ സ്നേഹിക്കുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ഉർദു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് 우르두어 말라얄람어 가이드 എന്ന ആപ്പ് നിർമിച്ചിട്ടുള്ളത്.ഉർദു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും 우르두어 말라얄람어 가이드 ഏറെ പ്രയോജനപ്പെടും. ഉർദു വാക്കുകളുടെ മലയാളം, ഇംഗ്ലീഷ് അർത്അർത്ഥിങ്ലീിങി
പ്രധാന സവിശേഷതകൾ
1000 년 전
ലളിതമായ ഇന്റർ ഫേസ്
മനോഹരമായ ഡിസൈനിങ്
പദങ്ങൾ പ്രത്യേക യൂണിറ്റുകളായി നൽകിയിരിക്കുന്നു
ഓഫ് ലൈനിൽ പ്രവർത്തിക്കുന്നു
പ്രാധാന ഉള്ളടക്കം
പച്ചക്കറികൾ
പഴങ്ങൾ
പൂക്കൾ
മരങ്ങൾ
പക്ഷികൾ
വളർത്തുമൃഗങ്ങൾ
വന്യമൃഗങ്ങൾ
ജലജീവികൾ
ധാന്യങ്ങൾ
വീട്ടുപകരണങ്ങൾ
ജോലികൾ
ശരീരഭാഗങ്ങൾ
രോഗങ്ങൾ
നിറങ്ങൾ
ഋതുക്കൾ
ദിക്കുകൾ
സമയം
ദിവസങ്ങൾ
എണ്ണം
സമാന പദങ്ങൾ
വിപരീത പദങ്ങൾ
പ്രയോഗങ്ങൾ ....... 등
Last updated on Jan 6, 2025
USS &Talent Questions added
업로드한 사람
Yoser Valenciano
필요한 Android 버전
Android 5.0+
카테고리
신고
Urdu Malayalam Guide
3.0.15 by sanatechmedia
Jan 6, 2025