We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.

About Byheart Quran Easily-Malayalam

ByHeart Quran Easily .e book Writen By Hafiz Ilyas Saqafi

🔊 📢നിങ്ങളുടെ മക്കളെ ഹാഫിളാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ‼

‼ എന്നാല്‍ അവരുടെ നല്ല ഭാവിക്ക് ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യണം📲 ‼

📝 ഹാഫിള്‍ ഇല്‍യാസ് സകാഫി പാടലടുക്ക എഴുതിയ "ഖുര്‍ആന്‍ മന:പാഠം ...എങ്ങനെ എളുപ്പമാക്കാം " എന്ന പുസ്തകം📚 ☝ ---‼

🎯 നിങ്ങള്‍ക്ക് ഇനി മൊബൈലില്‍📲 നോക്കിയിട്ട് വായിച്ചു മനസിലാക്കാം ‼

✳ അതിനു വെറും ഒരു അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയേ വേണ്ടൂ ‼

📌 Search "Byheart Quran Easily-Malayalam " App From Play Store

https://play.google.com/store/apps/details?id=com.andromo.dev403604.app428543

👇👇ഇതില്‍ അടങ്ങിയ പ്രധാനപെട്ട ചില ഉള്ളടക്കങ്ങള്‍📚

✏ മനപ്പാഠത്തിന്‍റെ സുവര്‍ണ്ണ കാലയിളവ്

✏ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാന്‍ ചില നിര്‍ദ്ദേശങ്ങള്‍

✏ ഖുര്‍ആനില്‍ വന്ന ദുആകള്‍

✏ ഹദീസില്‍ വന്ന ദുആകള്‍

✏ മനക്കരുത്തും ദൃഢനിശ്ചയം

✏ ഹിഫ്ള് മറന്നാല്‍

✏ ഹിഫ്ള് മറക്കാതിരിക്കാന്‍

✏ ഖുര്‍ആന്‍ പാരായണത്തിന്‍റെ മര്യാദകള്‍

✏ ഞാന്‍ മറന്നുവെന്നു പറയരുത്

✏ അങ്ങനെ ഒരുപാട് ഉണ്ട് ഇതില്‍

✏ഹിഫ്ള് മറക്കുമെന്ന് കരുതി പഠിക്കാതിരിക്കണോ ??

☝☝☝പ്രിയ സുന്നി പ്രവര്‍ത്തകരെ ‼ നിങ്ങള്‍ക്ക് ഈ സന്തോഷ വാര്‍ത്ത‍ കിട്ടിയത് ഒരാളുടെ 📩share കൊണ്ടാണ് ..നിങ്ങള്‍ ഖുര്‍ആനിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഈ അപ്ലിക്കേഷനെ കുറിച്ച് എല്ലാര്‍ക്കും അറിയിക്കുക .📥.✉ Share ചെയ്യുക .മക്കള്‍ക്ക്‌ പ്രോത്സാഹനം നല്‍കുക ✳📬

നിങ്ങളുടെ 📲 Share കൊണ്ടു ആരൊക്കെ ഖുര്‍ആന്‍ മനപാഠം ആക്കുന്നുവോ 📖 .ഇനി ആരൊക്കെ share ചെയ്യുന്നുവോ ..അതിന്‍റെ കൂലിയെല്ലാം നിങ്ങളുടെ നന്മയില്‍ രേഖപ്പെടുത്തും 🌴

✳ നമ്മള്‍ കാരണം ഒരുപാട് ഹാഫിളുമാര്‍ ഉണ്ടാവട്ടെ ‼ 🍀 മദീനയിലെ ഹബീബ് സന്തോഷികട്ടെ 🌹🌷

mommorize quran ..quran malayalam .. hafil sheikh . kuran padikkam ..

Memorize Quran

easy learn quran .. how to learn quran easily

What's New in the Latest Version 2 .2

Last updated on Jun 13, 2020

Updated Layout

Translation Loading...

Additional APP Information

Latest Version

Request Byheart Quran Easily-Malayalam Update 2 .2

Uploaded by

Santiago Carlos Huanchi Condori

Requires Android

Android 4.1+

Show More

Byheart Quran Easily-Malayalam Screenshots

Languages
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Subscribed Successfully!
You're now subscribed to APKPure.
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Success!
You're now subscribed to our newsletter.