മലയാളം ഖുർആൻ


2.0 بواسطة QURAN
29/09/2017 الإصدارات القديمة

മലയാളം ഖുർആൻحول

الترجمة الإنجليزية للقرآن الكريم مجانا.

ഈ അപ്പ്ളിക്കേഷനിൽ അഹമ്മദ് അലി ചെറിയമുണ്ടം, അബ്ദുൾ ഹമീദ്, കുഞ്ഞി മുഹമ്മദ് പറപ്പൂർ എന്നിവരുടെ മലയാള ഖുർആൻ പരിഭാഷ ഉൾപ്പെടുന്നു

ഖുർആൻ ഇപ്പോൾ നിങ്ങളുടെ ഭാഷയിലും ലഭ്യമാണ്. മുഴുവൻ മാനവരാശിക്കുള്ള ഒരു ദൈവിക സാർവത്രിക സന്ദേശം ആയ ഖുർആൻ വായിക്കൂ.

മുസ്ലിങ്ങളുടെ പുണ്യഗ്രന്ഥമായ ഖുർആനിൽ അള്ളാഹു അവന്റെ പ്രവാചകൻ എത്തിച്ചു കൊടുത്ത കാര്യങ്ങൾ ഉൾപ്പെടുന്നു.

ഖുർആൻ എന്ന വാക്ക് പാരായണം എന്ന അർത്ഥമുള്ള അറബി പദം അൽ ഖുറാനിൽ നിന്നും ഉത്ഭവിച്ചതാണ്. മുഹമ്മദ് നബിക് ലഭിച്ച ദൃഷ്ടാന്തങ്ങൾ അദ്ദേഹം തന്റെ അനുയായികൾക് പറഞ്ഞു കൊടുത്തു. അദ്ദേഹത്തിന്റെ മരണശേഷം AD 632 ആം വര്ഷം അദ്ദേഹത്തിന്റെ അനുയായികൾ അതിനെ ഒരു ഗ്രന്ഥ രൂപത്തിലാക്കി.

ഖുറാനിൽ മുസ്ലിങ്ങളുടെ മതധർമവും ഇസ്ലാമിക് നിയമങ്ങളും ഉൾപ്പെടുന്നു. അത് മുസ്ലിങ്ങളുടെ വിശ്വാസത്തിന്റെ പ്രേധീകമാണ്. തന്റെ പ്രജകൾ എങ്ങനെ ജീവിക്കണം എന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു. അവതരണത്തിലുള്ള വ്യത്യസ്തത കൊണ്ടും മനോഹരമായ വരികൾ കൊണ്ടും ഖുർആൻ മറ്റു മതഗ്രന്ഥങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

മതവിശ്വാസികൾ ആണെങ്കിലും അല്ലെങ്കിലും ഖുർആൻ അതിന്റെ തനതായ അവതരണ രീതി കൊണ്ട് മനുഷ്യരെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്

ദിനേന ലക്ഷകണക്കിന് ആളുകൾ മനഃപാഠമാകുന്ന ഗ്രന്ധമാണ് ഖുർആൻ.

ഖുർആൻ അവതരിച്ചത് അറബിയിൽ ആണെങ്കിലും അതിന്റെ വിവിധ ഭാഷകളിലെ വിവർത്തനങ്ങൾ ഇന്ന് ലഭ്യമാണ്.

മുസ്ലിങ്ങളുടെ പുണ്യ ഗ്രന്ഥമായ ഖുർആൻ ഇപ്പോൾ നിങ്ങൾക് മലയാളത്തിലും ലഭ്യമാണ്

വിശുദ്ധ ഖുർആൻ നിരവധി സൂറത്തുകളായി ക്രോഡീകരിച്ചിരിക്കുന്നു. ഓരോ സൂറത്തുകളും പല ആയത്തുകളായി വീതിച്ചിരിക്കുന്നു

114 സൂറത്തുകൾ ഇവയാണ് :

1 പ്രാരംഭം, 2 പശു, 3 ഇമ്രാൻ കുടുംബം, 4 സ്ത്രീ ,5 ഭക്ഷണത്തളിക ,6 കാലികൾ ,7 ഉന്നതസ്‌ഥലങ്ങൾ ,8 യുദ്ധത്തിൽ നേടിയ സ്വത്തുക്കൾ ,9 പശ്ചാത്താപം ,10 യൂനുസ് ,11 ഹൂദ് ,12 യൂസുഫ് ,13 ഇടിനാദം ,14 ഇബ്രാഹീം ,15 ഹിജ്റ് ,16 തേനീച്ച ,17 നിഷയാത്ര ,18 ഗുഹ ,19 മറിയം ,20 ത്വാഹാ ,21 പ്രവാചകന്മാർ ,22 തീർത്ഥാടനം ,23 സത്യവിശ്വാസികൾ ,24 പ്രകാശം ,25 സത്യസത്യവിവേചനം ,26 കവികൾ ,27 ഉറൂബ് ,28 കഥാകഥനം ,29 ചിലന്തി ,30 റോമാക്കാർ ,31 ലുഖ്‌മാൻ

,32 സ്ജത ,33 സംഘടിത കക്ഷികൾ ,34 സബഹ് ,35 സൃഷ്ടാവ് ,36 യാസീൻ,37 അണിനിരന്നവ ,38 സ്വാദ് ,39 കൂട്ടങ്ങൾ ,40 വിശ്വാസി ,41 ഫുസ്വിളത് ,42 കൂടിയാലോചന ,43 സുവര്ണലങ്കാരം ,44 പുക ,45 മുട്ടുകുത്തുന്നവ ,46 അഹ്‌കാഫ് ,47 മുഹമ്മദ് ,48 വിജയം ,49 അറകൾ ,50 കാഫ് ,51 വിതറുന്നവ ,52 മലകൾ ,53 നക്ഷത്രം ,54 ചന്ദ്രൻ ,55 പരമകാരുണികൻ ,56 സംഭവം ,57 ഇരുമ്പ് ,58 തർക്കിക്കുന്നവൾ ,59 തുരത്തിയോടിക്കൽ ,60 രീക്ഷിക്കപെടുന്നവൾ ,61 അണി ,62 ജുമുഅ ,63 കപടവിശ്വാസികൾ ,64 നഷ്ടം വെളിപ്പെടുത്തൽ ,65 വിവാഹമോചനം ,66 നിഷിദ്ധമാക്കൽ ,67 ആധിപത്യം ,68 പേന ,69 യഥാർത്ഥ സംഭവം ,70 കയറുന്ന വഴികൾ ,71 നൂഹ് ,72 ജിന്ന് ,73 വസ്ത്രത്തിൽ മൂടിയവൻ

,74 പുതെച്ചുമൂടിയവൻ ,75 ഉയർത്തെഴുനേൽപ് ,76 മനുഷ്യൻ ,77 അയക്കപെടുന്നവ ,78 വൃത്താന്തം,79 ഊരിയെടുക്കുന്നവ ,80 മുഖം ചുളിച്ചു ,81 ചുറ്റിപ്പൊതിയാൽ ,82 പൊട്ടികീറൽ,83 അളവിൽ കമ്മി വരുത്തുന്നവർ ,84 പൊട്ടിപിളരൽ ,85 നക്ഷത്രമണ്ഡലങ്ങൾ ,86 രാത്രിയിൽ വരുന്നത് ,87 അത്യുന്നതൻ ,88 മൂടുന്ന സംഭവം ,89 പ്രഭാതം ,90 രാജ്യം ,91 സൂര്യൻ ,92 രാത്രി ,93 പുലർച്ചെ ,94 വിശാലമാക്കൽ ,95 അത്തി ,96 ഭ്രൂണം ,97 നിർണയം ,98 വ്യക്തമായ തെളിവ് ,99 ഭൂകംബം ,100 ഓടുന്നവ ,101 ഭയങ്കര സംഭവം ,102 പെരുമ നടിക്കൽ ,103 കാലം ,104 കുത്തിപറയുന്നവ ,105 ആന ,106 ഖുറൈശ് ,107 പരോപകാര വസ്തുക്കൾ ,108 ധാരാളം ,109 സത്യനിഷേധികൾ ,110 സഹായം ,111 ഈത്തപ്പനാനാർ ,112 നിഷ്കളങ്കത ,113 പുലരി ,114 ജനങ്ങൾ

നിങ്ങൾ എല്ലാവരെയും ഖുർആൻ പാരായണം ചെയ്യാൻ ഞങ്ങൾ ക്ഷണിക്കുന്നു!

ഇപ്പോൾ ഡൌൺലോഡ് ചെയ്യൂ,വിശുദ്ധ ഖുർആൻ സൗജന്യ മലയാള പരിഭാഷ ആസ്വദിക്കൂ

معلومات أكثر ل تطبيق

احدث اصدار

2.0

محمل

Fitry Cahyani Mokoagow

Android متطلبات النظام

Android 4.0.3+

الإبلاغ

تحديد كغير مناسب

عرض المزيد

Use APKPure App

Get മലയാളം ഖുർആൻ old version APK for Android

تحميل

Use APKPure App

Get മലയാളം ഖുർആൻ old version APK for Android

تحميل

മലയാളം ഖുർആൻ البديل

احصل على المزيد QURAN

الاكتشاف